ലഹരിമരുന്ന് മൊത്ത വിൽപനക്കാരൻ 3 ലക്ഷത്തോളം രൂപയുടെ എംഡിഎംഎയുമായി പൊലീസ് പിടിയിലായി. താമരശ്ശേരി കോരങ്ങാട് കേളൻമാർകണ്ടി വീട്ടിൽ മാമു എന്ന മുഹമ്മദ് ഷബീർ (28) ആണ് വീട്ടിൽ സൂക്ഷിച്ച 92.85 ഗ്രാം എംഡിഎംഎയു മായി പൊലീസ് പിടിയിലായത്. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി നിധിൻ രാജ് പി IPS ൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയുടെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ബെംഗളുരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് കാരിയർമാർ മുഖേന എത്തിക്കുന്ന ലഹരി മരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതി.
നാര്കോട്ടിക്ക് സെൽ ഡി വൈഎസ്പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡിവൈ എസ്പി എ.പി. ചന്ദ്രൻ എന്നിവ രുടെ നിർദേശ പ്രകാരം താമരശ്ശേരി എസ്ഐ ആർ.സി.ബിജു, സ്പെഷൽ സ്ക്വാഡ് എസ്ഐ മാരായ രാജീവ് ബാബു, ബിജു പൂ ക്കോട്ട്, എഎസ്ഐ ഇ.കെ.മുനീർ, എസ്.സി.പി.ഒ മാരായ ജയരാജൻ പനങ്ങാട്, ജിനീഷ് ബാലുശ്ശേരി, എം.മുജീബ്, ലിനീഷ് വാകയാട്, എം.പി.സിൽജിത, കെ.രാഗേഷ്, സൈബർ സെൽ അംഗങ്ങളായ എഎസ്ഐ കെ.ശ്രീജിത്ത്, എസ് .സി.പി.ഒ ടി.ഡി.റിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.
പുതിയ വാർത്ത
11
Nov 2024
കൊയിലാണ്ടിയിലെ ATM കവർച്ചാ നാടകം പൊളിച്ച് പോലീസ്
POLICE FOIL ATM ROBBERY DRAMA IN KOYILANDY
11
Nov 2024
വടകര പോലീസിൻെറ കഞ്ചാവ് വേട്ട
DRUG HUNT BY VATAKARA POLICE
07
Nov 2024
താമരശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട
DRUG HUNT BY THAMARASSERY POLICE
07
Nov 2024
അന്തർ സംസ്ഥാന കവർച്ചാ സംഘത്തെ അറസ്റ്റ് ചെയ്യ്ത് പേരാമ്പ്ര പോലീസ്
PERAMBRA POLICE ARRESTED AN INTER STATE ROBBERY GANG
07
Nov 2024
53.455 കിലോ ഗ്രാം കഞ്ചാവുമായി പ്രതിപിടിയിൽ
KODUVALY POLICE SEIZED 53.455 KG GANJA
07
Nov 2024
നാദാപുരത്ത് വൻ ലപരിമരുന്ന് വേട്ട
POLICE SEIZED 32.62 gm of MDMA FROM THE ACCUSEDS
17
Jul 2024
നാഷണൽ ഹൈവേ 66 ൽ ഗതാഗത നിയന്ത്രണം
ദേശീയപാത 66 ൽ ഗതാഗത നിയന്ത്രണം16.07.2024 മുതൽവലിയ വാഹനങ്ങൾ വഴിതിരിച്ചുവിടും
20
Jun 2024
താമരശ്ശേരി ജ്വല്ലറി മോഷണ കേസിലെ പ്രതി പിടിയിൽ
താമരശ്ശേരി: കാരാടിയിലെ സിയാ ഗോൾഡ് വർക്സ് എന്ന ജ്വല്ലറിയിൽ നിന്നും അര കിലോ
വെള്ളി ആഭരണങ്ങൾ കവർന്ന കേസിൽ ബാലുശ്ശേരി സ്വദേശിയായ പ്രതി അറസ്റ്റിൽ. ബാലുശ്ശേരി അവിടനല്ലൂർ താന്നികോത്ത് മീത്തൽ സ്വദേശി സതീശൻ (37) ആണ് അറസ്റ്റിലായത്
06
Jun 2024
കാപ്പ ചുമത്തി നാടു കടത്തി
കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
16
May 2024
11- കാരിയെ ബലാൽസംഗത്തിനിരയാക്കിയ കേസ്: പ്രതിക്ക് 58 വർഷം കഠിന തടവ്
11-year-old girl raped in Pathirapatta by trespassing into the house on the pretense of love: Court sentences accused to 58 years rigorous imprisonment
13
May 2024
അന്തർ സംസ്ഥാന മോഷ്ടാവിനെ തന്ത്രപരമായി പിടികൂടി പേരാമ്പ്ര പോലീസ്
KOOMAN ISMAIL' ROBBED HOUSES IN VELLIYUR PERAMBRA POLICE CAUGHT THE INTER-STATE THIEF STRATEGICALLY
29
Mar 2024
വടകരയിൽ ബ്രൌൺ ഷുഗറുമായ് യുവാവ് പിടിയിൽ
A migrant worker arrested with brown sugar in Vadakara. Meetu Mondal, a native of Bengal, was arrested by the Vadakara police. 4.6 grams of brown sugar has been recovered from him.
സന്ദർശകർ
98133
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.