സന്ദേശം
ജില്ലാ പോലീസ് മേധാവി
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി
എന്ന നിലയില്‍, നിങ്ങളെ ഈ വെബ്സൈറ്റിലേക്ക് സ്വാഗതം
ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
കോഴിക്കോട് റൂറൽ ജില്ലാ പോലീസിൻെറ സേവനങ്ങള്‍,
പ്രവര്‍ത്തനങ്ങള്‍, പുതിയ പദ്ധതികള്‍
എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് ഈ വെബ്‌സൈറ്റ് പ്രയോജനപ്പെടുത്താം. വിരാവകാശ നിയമ
പ്രകാരം പ്രസിദ്ദീകരിക്കേണ്ടതായ അറിയിപ്പുകളം മുതിർന്ന പോലീസ് ഉദ്ദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങളും ഈ വെബ്സൈറ്റ് വഴി ലഭ്യമാകും.
ഈ വെബ്സൈറ്റ് വഴി നൽകുന്ന സേവനങ്ങൾ എല്ലാവരും ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ പ്രവർത്തനങ്ങൾ
കൂടുതൽ മികവുറ്റതാക്കുന്നതിനായി നിങ്ങളുടെ അഭിപ്രായങ്ങളും
നിര്‍ദേശങ്ങളും ഞങ്ങളുമായി പങ്കുവയ്ക്കുക.
കെ.ഇ ബൈജു ഐ.പി.എസ്
ജില്ലാ പോലീസ് മേധാവി, കോഴിക്കോട് റൂറൽ
കേരളം