വെള്ളിയൂരിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം മോഷണം നടത്തിയ പ്രതി പിടിയിൽ. അന്തർസംസ്ഥാന മോഷ്ടാവായ കൂമൻ ഇസ്മയിൽ പേരാമ്പ്ര പോലീസിൻ്റെ പിടിയിലായി. പേരാമ്പ്ര ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള സ്ക്വാർഡിന്റെ നിരന്തര പരിശ്രമത്തിന്റെ ഭാഗമായി തൃശ്ശൂരിൽ നിന്നുമാണ് പ്രതി പിടിയിലായത്. മെയ് ഒന്നിനാണ് വെള്ളിയൂരിലെ വിവിധ ഭാഗങ്ങളിലുള്ള മൂന്നോളം വീടുകളിൽ കവർച്ച നടന്നത്.
May 2025
KOYILANDY POLICE SEIZED 8.67 GRAM OF MDMA
May 2025
KOYILANDY POLICE SEIZED 18.19 gram of MDMA
May 2025
2025 badge of honor winners
Nov 2024
POLICE FOIL ATM ROBBERY DRAMA IN KOYILANDY
Nov 2024
DRUG HUNT BY VATAKARA POLICE
Nov 2024
DRUG HUNT BY THAMARASSERY POLICE
Nov 2024
PERAMBRA POLICE ARRESTED AN INTER STATE ROBBERY GANG
Nov 2024
KODUVALY POLICE SEIZED 53.455 KG GANJA
Nov 2024
POLICE SEIZED 32.62 gm of MDMA FROM THE ACCUSEDS
Jul 2024
ദേശീയപാത 66 ൽ ഗതാഗത നിയന്ത്രണം16.07.2024 മുതൽവലിയ വാഹനങ്ങൾ വഴിതിരിച്ചുവിടും
Jun 2024
താമരശ്ശേരി: കാരാടിയിലെ സിയാ ഗോൾഡ് വർക്സ് എന്ന ജ്വല്ലറിയിൽ നിന്നും അര കിലോ വെള്ളി ആഭരണങ്ങൾ കവർന്ന കേസിൽ ബാലുശ്ശേരി സ്വദേശിയായ പ്രതി അറസ്റ്റിൽ. ബാലുശ്ശേരി അവിടനല്ലൂർ താന്നികോത്ത് മീത്തൽ സ്വദേശി സതീശൻ (37) ആണ് അറസ്റ്റിലായത്
Jun 2024
കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.