MDMA യുമായി യുവാവ് താമരശ്ശേരി പോലീസിൻ്റെ പിടിയിൽ.
വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 113.51 ഗ്രാം എം.ഡി.എം.എ യുമായാണ് അടിവാരം സ്വദേശി സിജാസിനെ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാർഡും താമരശ്ശേരി പോലീസും ചേർന്ന് പിടി കൂടിയത്