മാഹി റെയിൽവ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച കൊയിലാണ്ടി സ്വദേശി സൂര്യനെയാണ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ചോമ്പാല പോലീസ് പിടികൂടിയത്. മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ച് കൊയിലാണ്ടി ഭാഗത്ത് ബാറ്ററി മോഷ്ടിച്ചതിന് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്കൂട്ടർ മോഷണം - പ്രതിയെ പിടികൂടി ചോമ്പാല പോലീസ്.