അദാലത്ത്

പെറ്റീഷ്യൻ അദാലത്തും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

        പയ്യോളി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ  സബ് ഡിവിഷൻ തലത്തിൽ  ആക്കുൽ വയൽ ഉന്നതി പരിസരത്ത് ബി ടി എം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് പരാതി പരിഹാര  അദാലത്തും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു  ജില്ലാ പോലീസ് മേധാവി K E ബൈജു IPS ഉദ്ഘാടനം ചെയ്ത ചടങ്ങിൽ  തുറയൂർ  പഞ്ചായത്ത് പ്രസിഡണ്ട്  സി കെ ഗിരീഷ് അധ്യക്ഷത വഹിച്ചു