SPC കേഡറ്റായ അലൻജിത്തിനെ ജില്ലാ പോലീസ് മേധാവി ശ്രീ. ആർ കറുപ്പസാമി IPS അഭിനന്ദിക്കുന്നു.

പുതുപ്പണത്ത് ബമ്മണി തോട്ടിൽ വീണ സഹപാഠിയെ സാഹസികമായി രക്ഷപ്പെടുത്തിയ SPC കേഡറ്റായ അലൻജിത്തിനെ ജില്ലാ പോലീസ് മേധാവി ശ്രീ. ആർ കറുപ്പസാമി IPS അഭിനന്ദിക്കുന്നു.