ലഹരി ഉപയോഗത്തെക്കുറിച്ചോ വില്പനയെ കുറിച്ചോ ലഹരി കടത്തിനെ കുറിച്ചോ ഉള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ഇനി ഫോൺ വഴിയും ഇമെയിൽ വഴിയും വാട്സ് ആപ്പ് വഴിയും അയക്കാം ഇതിനായി പോലീസ് എഡിജിപിയുടെ മേൽനോട്ടത്തിൽ ആൻറി നർകോട്ടിക് സ്പെഷ്യൽ സെൽ രൂപവത്കരിച്ചു. വിവരങ്ങൾ കൈമാറുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കും
ഫോൺ -94 9792797 മെയിൽ -pgcelladgplo.pol@kerala.gov.in.
ആൻറി നർകോട്ടിക് സ്പെഷ്യൽ സെൽ