താമരശ്ശേരി ചു രത്തിൽ പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം

 താമരശ്ശേരി ചു രത്തിൽ പുതുവത്സരാഘോഷ ങ്ങൾക്ക് പോലീസ് കർശന നി യന്ത്രണം ഏർപ്പെടുത്തി. ഞായ റാഴ്ച വൈകീട്ടുമുതൽ പുതുവത്സ രദിനമായ തിങ്കളാഴ്ച പുലർച്ചെവ രെ ചുരംപാതയോരത്തെ വന മേഖലയിലെവിടെയും പുതുവ ത്സരാഘോഷത്തിനായി വാഹ നങ്ങൾ നിർത്തി സഞ്ചാരികൾ ഇറങ്ങാൻപാടില്ല. ചുരംപാതയോ രത്തെ തട്ടുകടകൾ ഉൾപ്പെടെ ഞായറാഴ്ച രാത്രി ഏഴുമണിയോ ടെ അടയ്ക്കാൻ നിർദേശം നൽകി യതായി താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ എ. സായൂജ് കുമാർ അറിയിച്ചു.