ഗതാഗത നിയന്ത്രണം

ബിജെപി സംസ്ഥാന പ്രസിഡൻ്റ് നയിക്കുന്ന ജാഥയുടെ ഭാഗമായ് കോഴിക്കോട് റൂറൽ പോലീസ് 31.01.2024 ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു