താമരശ്ശേരി ജ്വല്ലറി മോഷണ കേസ് പ്രതികൾ പിടിയിൽ

താമരശ്ശേരി റന ഗോൾഡ് ജ്വല്ലറിയിൽ നിന്നും  50 പവനോളം സ്വർണ്ണം കവർന്ന കേസിലെ പ്രതികളെ കോഴിക്കോട്  റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേത്രത്വത്തിലുള്ള  പോലീസ് സംഘം അറസ്റ്റ് ചെയ്തു