മാല മോഷണ സംഘം അറസ്റ്റിൽ

സ്വർണ്ണ മാലപിടിച്ചുപറിച്ച സംഘത്തെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു
7 -2 - 2024 തീയതി വൈകുന്നേരം സുമാർ 5 45 മണിയോടെ കൊയിലാണ്ടി കൊല്ലത്ത് വെച്ച് അഞ്ജന സുബിൻ കീഴരിയൂർ എന്ന സ്ത്രീയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാല പിടിച്ചുപറിച്ചു മോഷ്ടിച്ചു കൊണ്ടുപോയ കണ്ണൂർ സ്വദേശികളായ സനിത്ത് വയസ്സ് 26 സൺ ഓഫ് സജീവൻ പുത്തൻപുരയിൽ ഹൗസ് മയ്യിൽ രണ്ട് അതുൽ ബാബു വയസ് 24 സൺ ഓഫ് ബാബു പുലിയൂറുമ്പിൽ നാറാത്ത് എന്നിവരെ കൊയിലാണ്ടി പോലീസ് എറണാകുളത്ത് വെച്ച് കസ്റ്റഡിയിൽ എടുത്തു. കണ്ണൂരിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി വന്ന പ്രതികൾ കൊയിലാണ്ടി കൊല്ലത്ത് വെച്ച് കുടുംബത്തോടൊപ്പം പിഷാരിക്കാവ് അമ്പലത്തിൽ തൊഴാൻ പോവുകയായിരുന്ന അഞ്ജനയുടെ കഴുത്തിലണിഞ്ഞ സ്വർണ്ണമാല പ്രതികൾ പിടിച്ചുപറിച്ച് മോഷ്ടിച്ചത്. നിരവധി സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്