പോക്സോ കേസ് പ്രതിക്ക് 62 വർഷം തടവ് വിധിച്ച് കോടതി

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച  പ്രതിക്ക്  62 വർഷം കഠിന തടവും 85000 രൂപ പിഴയും  ശിക്ഷ വിധിച്ച്  നാദാപുരം ഫാസ്റ്റ്ട്രാക്ക് കോടതി