MDMA യും കഞ്ചാവുമായി തൊട്ടിൽപാലത്ത് രണ്ടുപേർ അറസ്റ്റിൽ

MDMA യും കഞ്ചാവുമായി  തൊട്ടിൽപാലത്ത് രണ്ടുപേർ അറസ്റ്റിൽ. ഇവരിൽ നിന്നും 96.68 ഗ്രാം MDMA , 9.3 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.