A migrant labor arrested with 4.6 gm Broun sugar by Vadakara police

ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി വടകരയിൽ പിടിയിൽ. ബംഗാൾ സ്വദേശി മീറ്റു മൊണ്ഡാലിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 4.6 ഗ്രാം ബ്രൌൺ ഷുഗർ കണ്ടെടുത്തിട്ടുണ്ട്.