കാപ്പ ചുമത്തി നാടു കടത്തി

കൂരാച്ചുണ്ട്സ്റ്റേഷൻ പരിധിയിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട , നിരവധി കേസുകളിൽ പ്രതിയായ  റംഷാദ് (s/o) ബഷീറിനെയാണ് കാപ്പ ചുമത്തി  6 മാസത്തേക്ക് നാട് കടത്തിയത്.