TRAFIC DIVERSION ON NATIONAL HIGHWAY 66

കണ്ണൂർ ഭാഗത്തുനിന്നും വരുന്ന വലിയ  വാഹനങ്ങൾ- കൈനാട്ടിയിൽ നിന്നും തിരിഞ്ഞ് നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി വഴി കോഴിക്കോടേക്കും- കോഴിക്കോട് നിന്നും കണ്ണൂരിലേക്കു പോകേണ്ട വലിയവാഹനങ്ങൾ പൂളാടിക്കുന്ന് ജംങ്ഷനിൽ നിന്നും തിരിഞ്ഞ് അത്തോളി, ഉള്ളേരി, പേരാമ്പ്ര, കുറ്റാടി, നാദാപുരം വഴി കണ്ണൂരിലേക്കും പോകേണ്ടതാണ്