കെ.ഇ ബൈജു.ഐ.പി.എസ്

ജില്ലാ പോലീസ് മേധാവി, കോഴിക്കോട് റൂറൽ.

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി എന്ന നിലയില്‍, നിങ്ങളെ ഈ വെബ്സൈറ്റിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കോഴിക്കോട് റൂറൽ ജില്ലാ പോലീസിൻെറ സേവനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, പുതിയ പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് ഈ വെബ്‌സൈറ്റ് പ്രയോജനപ്പെടുത്താം. വിരാവകാശ നിയമ പ്രകാരം പ്രസിദ്ദീകരിക്കേണ്ടതായ അറിയിപ്പുകളം മുതിർന്ന പോലീസ് ഉദ്ദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങളും ഈ വെബ്‌സൈറ്റ് വഴി ലഭ്യമാകും.

ഈ വെബ്സൈറ്റ് വഴി നൽകുന്ന സേവനങ്ങൾ എല്ലാവരും ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നതിനായി നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങളുമായി പങ്കുവയ്ക്കുക.

globeസന്ദർശകർ

98117