ലഹരിക്കെതിരെ SPC യുടെ ഫുട്ബോൾ ടൂർണ്ണമെൻറ് കൊയിലാണ്ടി. ലഹരിക്കെതിരെ SPC കോഴിക്കോട് റൂറലും വിമുക്തി മിഷനും സംയുക്തമായി നടത്തുന്ന ജില്ലാതല ലഹരി വിരുദ്ധ ഫുട്ബോൾ ടൂർണ്ണമെൻറിൻ്റെ സെമി ഫൈനൽ ,ഫൈനൽ മത്സരങ്ങൾ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് നടത്തി. കൊയിലാണ്ടി പോലീസ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ.സുനിൽകമാർ ടൂർണമെൻറ് ഉൽഘാടനം ചെയ്തു.കോഴിക്കോട് റൂറൽ ജില്ലാ അഡീഷിൽ പോലീസ് സൂപ്രണ്ട് ശ്രീ.പി.യം പ്രദീപ് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. ജില്ലാ വിമുക്കി മിഷൻ മാനേജരും അസി.എക്സൈസ് കമ്മീഷണറുമായ ശ്രീ.എ.ജെ. ബെഞ്ചമിൻ വിദ്യാർത്ഥികൾക്ക് ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വെള്ളിയോട് ഗവ.HSS മൽസരത്തിൽ വിജയിച്ചു.MJHSS എളേറ്റിൽ റണ്ണർ അപ്പ് ആയി.നാർ കോടിക് സെൽ DySP ശ്രീ.KS ഷാജി, SPC ADNO ശ്രീ.സതീശ് കുമാർ ടI എന്നിവർ മൽസരത്തിന് നേതൃത്വം നൽകി. പോലീസ്, എക്സൈസ് ,ഫയർഫോഴ്സ് ഉദ്ധ്യോഗസ്ഥർ ,വിവിധ സ്കൂളുകളിൽ നിന്നുള്ള അദ്ധ്യാപകർ, കുട്ടികൾ എന്നിവർ മൽസരം കാണാൻ എത്തിയിരുന്നു.
ReplyForward
പുതിയ വാർത്ത
30
May 2025
കൊയിലാണ്ടി പോലീസിൻെറ ലഹരി വേട്ട
KOYILANDY POLICE SEIZED 8.67 GRAM OF MDMA
30
May 2025
കൊയിലാണ്ടി പോലീസിൻെറ ലഹരി വേട്ട
KOYILANDY POLICE SEIZED 18.19 gram of MDMA
30
May 2025
2025 ലെ ബാഡ്ജ് ഓഫ് ഓണർ
2025 badge of honor winners
11
Nov 2024
കൊയിലാണ്ടിയിലെ ATM കവർച്ചാ നാടകം പൊളിച്ച് പോലീസ്
POLICE FOIL ATM ROBBERY DRAMA IN KOYILANDY
11
Nov 2024
വടകര പോലീസിൻെറ കഞ്ചാവ് വേട്ട
DRUG HUNT BY VATAKARA POLICE
07
Nov 2024
താമരശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട
DRUG HUNT BY THAMARASSERY POLICE
07
Nov 2024
അന്തർ സംസ്ഥാന കവർച്ചാ സംഘത്തെ അറസ്റ്റ് ചെയ്യ്ത് പേരാമ്പ്ര പോലീസ്
PERAMBRA POLICE ARRESTED AN INTER STATE ROBBERY GANG
07
Nov 2024
53.455 കിലോ ഗ്രാം കഞ്ചാവുമായി പ്രതിപിടിയിൽ
KODUVALY POLICE SEIZED 53.455 KG GANJA
07
Nov 2024
നാദാപുരത്ത് വൻ ലപരിമരുന്ന് വേട്ട
POLICE SEIZED 32.62 gm of MDMA FROM THE ACCUSEDS
17
Jul 2024
നാഷണൽ ഹൈവേ 66 ൽ ഗതാഗത നിയന്ത്രണം
ദേശീയപാത 66 ൽ ഗതാഗത നിയന്ത്രണം16.07.2024 മുതൽവലിയ വാഹനങ്ങൾ വഴിതിരിച്ചുവിടും
20
Jun 2024
താമരശ്ശേരി ജ്വല്ലറി മോഷണ കേസിലെ പ്രതി പിടിയിൽ
താമരശ്ശേരി: കാരാടിയിലെ സിയാ ഗോൾഡ് വർക്സ് എന്ന ജ്വല്ലറിയിൽ നിന്നും അര കിലോ
വെള്ളി ആഭരണങ്ങൾ കവർന്ന കേസിൽ ബാലുശ്ശേരി സ്വദേശിയായ പ്രതി അറസ്റ്റിൽ. ബാലുശ്ശേരി അവിടനല്ലൂർ താന്നികോത്ത് മീത്തൽ സ്വദേശി സതീശൻ (37) ആണ് അറസ്റ്റിലായത്
06
Jun 2024
കാപ്പ ചുമത്തി നാടു കടത്തി
കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
സന്ദർശകർ
98522
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.