താമരശ്ശേരി ജ്വല്ലറി മോഷണ കേസിലെ പ്രതി പിടിയിൽ

20 Jun 2024

താമരശ്ശേരി: കാരാടിയിലെ സിയാ ഗോൾഡ് വർക്‌സ് എന്ന ജ്വല്ലറിയിൽ നിന്നും അര കിലോവെള്ളി ആഭരണങ്ങൾ കവർന്ന കേസിൽ ബാലുശ്ശേരി സ്വദേശിയായ പ്രതി അറസ്റ്റിൽ. ബാലുശ്ശേരി അവിടനല്ലൂർ താന്നികോത്ത് മീത്തൽ സ്വദേശി സതീശൻ (37) ആണ് അറസ്റ്റിലായത്. ഒട്ടേറെ കവർച്ചാകേസുകളിൽ പ്രതിയായ സതീശനെ കോഴിക്കോട് റൂറൽ എസ്പി അർവിന്ദ് സുകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്‌തത്‌. താമരശ്ശേരി ചുങ്കത്ത് വച്ചാണ് പ്രതി പിടിയിലായത്.

പുതിയ വാർത്ത
11

Nov 2024

കൊയിലാണ്ടിയിലെ ATM കവർച്ചാ നാടകം പൊളിച്ച് പോലീസ്

POLICE FOIL ATM ROBBERY DRAMA IN KOYILANDY

11

Nov 2024

വടകര പോലീസിൻെറ കഞ്ചാവ് വേട്ട

DRUG HUNT BY VATAKARA POLICE

07

Nov 2024

താമരശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട

DRUG HUNT BY THAMARASSERY POLICE

07

Nov 2024

അന്തർ സംസ്ഥാന കവർച്ചാ സംഘത്തെ അറസ്റ്റ് ചെയ്യ്ത് പേരാമ്പ്ര പോലീസ്

PERAMBRA POLICE ARRESTED AN INTER STATE ROBBERY GANG

07

Nov 2024

53.455 കിലോ ഗ്രാം കഞ്ചാവുമായി പ്രതിപിടിയിൽ

KODUVALY POLICE SEIZED 53.455 KG GANJA

07

Nov 2024

നാദാപുരത്ത് വൻ ലപരിമരുന്ന് വേട്ട

POLICE SEIZED 32.62 gm of MDMA FROM THE ACCUSEDS

17

Jul 2024

നാഷണൽ ഹൈവേ 66 ൽ ഗതാഗത നിയന്ത്രണം

ദേശീയപാത 66 ൽ ഗതാഗത നിയന്ത്രണം16.07.2024 മുതൽവലിയ വാഹനങ്ങൾ വഴിതിരിച്ചുവിടും

20

Jun 2024

താമരശ്ശേരി ജ്വല്ലറി മോഷണ കേസിലെ പ്രതി പിടിയിൽ

താമരശ്ശേരി: കാരാടിയിലെ സിയാ ഗോൾഡ് വർക്‌സ് എന്ന ജ്വല്ലറിയിൽ നിന്നും അര കിലോ വെള്ളി ആഭരണങ്ങൾ കവർന്ന കേസിൽ ബാലുശ്ശേരി സ്വദേശിയായ പ്രതി അറസ്റ്റിൽ. ബാലുശ്ശേരി അവിടനല്ലൂർ താന്നികോത്ത് മീത്തൽ സ്വദേശി സതീശൻ (37) ആണ് അറസ്റ്റിലായത്

06

Jun 2024

കാപ്പ ചുമത്തി നാടു കടത്തി

കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

16

May 2024

11- കാരിയെ ബലാൽസംഗത്തിനിരയാക്കിയ കേസ്: പ്രതിക്ക് 58 വർഷം കഠിന തടവ്

11-year-old girl raped in Pathirapatta by trespassing into the house on the pretense of love: Court sentences accused to 58 years rigorous imprisonment

13

May 2024

അന്തർ സംസ്ഥാന മോഷ്ടാവിനെ തന്ത്രപരമായി പിടികൂടി പേരാമ്പ്ര പോലീസ്

KOOMAN ISMAIL' ROBBED HOUSES IN VELLIYUR PERAMBRA POLICE CAUGHT THE INTER-STATE THIEF STRATEGICALLY

29

Mar 2024

വടകരയിൽ ബ്രൌൺ ഷുഗറുമായ് യുവാവ് പിടിയിൽ

A migrant worker arrested with brown sugar in Vadakara. Meetu Mondal, a native of Bengal, was arrested by the Vadakara police. 4.6 grams of brown sugar has been recovered from him.

globeസന്ദർശകർ

98133