പരാതി അദാലത്ത്പയ്യോളി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സബ് ഡിവിഷൻ തലത്തിൽ ആക്കുൽ വയൽ ഉന്നതി പരിസരത്ത് ബി ടി എം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് പരാതി പരിഹാര അദാലത്തും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു ജില്ലാ പോലീസ് മേധാവി K E ബൈജു IPS ഉദ്ഘാടനം ചെയ്ത
Adalath and medical camp at Ambalakunnu Unnathiപരാതി അദാലത്തും മെഡിക്കൽ ക്യാമ്പും നടത്തി. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ അമ്പലക്കുന്ന് ഉന്നതിയിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ഇ. ബൈജു ഐ.പി.എസ് നിർവ്വഹിച്ചു. കൂരാച്ചുണ്ട് ഇൻസ്പെക്ടർ ശ്രീ സുനിൽ കുമാർ കെ.പി. സ്വാഗത പ്രസംഗവും കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ . ഒ.കെ. അമ്മദ് അധ്യക്ഷ പ്രസഗവും നടത്തി
Inauguration of Peruvannamuzhi police station new buildingInauguration of Peruvannamuzhi police station new building
Inauguration ceremony of kozhikode rural District police training centre.Inauguration ceremony of kozhikode rural District police training centre.
അഡീഷണൽ എസ്.പി ശ്രീ സജീവ് .ടി അവർകളുടെ യാത്രയപ്പ് ചടങ്ങ്വയനാട് ജില്ലയിലേക്ക് ട്രാൻസ്ഫറായി പോകുന്ന അഡീഷണൽ എസ്.പി ശ്രീ സജീവ് .ടി അവർകളുടെ യാത്രയപ്പ് ചടങ്ങ്
SREE NIDHIN RAJ IPS HAS TAKEN OVER THE CHARGE OF DISTRICT POLICE CHIEF KOZHIKODE RURALSREE NIDHIN RAJ IPS HAS TAKEN OVER THE CHARGE OF DISTRICT POLICE CHIEF KOZHIKODE RURAL
Anti drug campaign of Kozhikode Rural policeകോഴിക്കോട് റൂറൽ ജില്ലാ പോലീസും വടകര മേഖലാ പൌരാവലിയും 2024 ജൂൺ 13 ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി
കാപ്പ ചുമത്തി നാടുകടത്തിപന്തീരിക്കര സ്വദേശിയായ വെള്ളച്ചാലിൽ ഷിഗിലിനെ(35) കാപ്പ ചുമത്തി നാടുകടത്തി
47ാമത് സംസ്ഥാന പോലീസ് വോളീബോളിൽ റണ്ണറപ്പായ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ടീമിന് സ്വീകരണം47ാമത് സംസ്ഥാന പോലീസ് വോളീബോളിൽ റണ്ണറപ്പായ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ടീമിന് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി സ്വീകരണം നൽകി
രക്തസാക്ഷി ദിനം2024 ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ചുള്ള മൌനാചരണം
ഡോക്ടർ അരവിന്ദ് സുകുമാർ ഐ.പി.സ്. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയായ് ചുമതലയേറ്റെടുത്തുഡോക്ടർ അരവിന്ദ് സുകുമാർ ഐ.പി.സ്. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയായ് ചുമതലയേറ്റെടുത്തു
PLEDGE ON NOVEMBER FIRST 2023ഭരണ ഭാഷ മാതൃഭാഷ പ്രതിജ്ഞ - 2023
INTERNATIONAL ANTI DRUG DAYINTERNATIONAL ANTI DRUG DAY - 2023
WOMENS DAY 2023WOMENS DAY 2023 CELEBRATIONS AT DPO
രക്തസാക്ഷി ദിനാചരണം നടത്തി 2023രക്തസാക്ഷി ദിനാചരണം 2023
SPC കേഡറ്റായ അലൻജിത്തിനെ ജില്ലാ പോലീസ് മേധാവി ശ്രീ. ആർ കറുപ്പസാമി IPS അഭിനന്ദിക്കുന്നു.പുതുപ്പണത്ത് ബമ്മണി തോട്ടിൽ വീണ സഹപാഠിയെ സാഹസികമായി രക്ഷപ്പെടുത്തിയ SPC കേഡറ്റായ അലൻജിത്തിനെ ജില്ലാ പോലീസ് മേധാവി ശ്രീ. ആർ കറുപ്പസാമി IPS അഭിനന്ദിക്കുന്നു.
Football tournament against drugs conducted by SPC Kozhikode Rural PoliceFootball tournament against drugs conducted by SPC Kozhikode Rural Police
Kozhikode rural Police organize one day seminar for senior citizens in connection with Janamaithri PolicingKozhikode rural Police organize one day seminar for senior citizens in connection with Janamaithri Policinng
Traffic awareness programmeKozhikode Rural Police and Student Police cadets jointly conduct a traffic awareness programme at Koyilandy