• 18 Mar 2024
    പേരാമ്പ്രയിലെ അനുവിൻ്റെ കൊലപാതകം പ്രതി പിടിയിൽ

    പേരാമ്പ്ര വാളൂരിൽ യുവതിയെ തോട്ടിൽ മുക്കിക്കൊന്ന കേസിൽ പ്രതിയായ കൊണ്ടോട്ടി നെടിയിരുപ്പ് ചെറുപറമ്പ് കോളനിയിൽ കാവുങ്ങൽ നമ്പിലകത്ത് മുജീബ്റഹ്‌മാൻ (48) മുത്തേരി ബലാത്സംഗം അടക്കം നിരവധി കേസുകളിൽ പ്രതി.

  • 14 Mar 2024
    MDMA യും കഞ്ചാവുമായി തൊട്ടിൽപാലത്ത് രണ്ടുപേർ അറസ്റ്റിൽ

    MDMA യും കഞ്ചാവുമായി തൊട്ടിൽപാലത്ത് രണ്ടുപേർ അറസ്റ്റിൽ

  • 05 Mar 2024
    പോക്സോ കേസ് പ്രതിക്ക് 62 വർഷം തടവ് വിധിച്ച് കോടതി

    നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് 62 വർഷം കഠിന തടവും 85000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം ഫാസ്റ്റ്ട്രാക്ക് കോടതി

  • 15 Feb 2024
    മാല മോഷണ സംഘം അറസ്റ്റിൽ

    മാല മോഷണ സംഘം കൊയിലാണ്ടി പോലീസിൻെറ പിടിയിൽ

  • 15 Feb 2024
    കുരുന്നു ജീവൻ തിരിച്ച്പിടിച്ച് ചോമ്പാൽ പോലീസ്

    Chompala police saved the life of a boy

  • 10 Feb 2024
    താമരശ്ശേരി ജ്വല്ലറി മോഷണക്കേസ് പ്രതികൾ പിടിയിൽ

    താമരശ്ശേരി റന ഗോൾഡ് ജ്വല്ലറിയിൽ നിന്നും 50 പവനോളം സ്വർണ്ണം കവർന്ന കേസിലെ പ്രതികളെ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേത്രത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു

  • 05 Feb 2024
    പോലീസിലെ പുതിയ സൈബർ ഡിവിഷൻെറ ഉദ്ഘാടനം

    പോലീസിലെ പുതിയ സൈബർ ഡിവിഷൻെറ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി നിർവ്വഹിക്കും

  • 02 Feb 2024
    കോഴിക്കോട് റൂറൽ ജില്ലാ പോലീസ് വോളീബോൾ ടീമിന് സ്വീകരണം

    47ാമത് സംസ്ഥാന പോലീസ് വോളീബോളിൽ റണ്ണറപ്പായ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ടീമിന് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി സ്വീകരണം നൽകി

  • 30 Jan 2024
    ഗതാഗത നിയന്ത്രണം

    IN CONNECTION WITH THE PROCESSION LEAD BY BJP STATE PRESIDENT K . SURENDRAN, VARIOUS TRAFFIC RESTRICTIONS ARE IMPLIIMENTED BY KOZHIKODE RURAL POLICE ON 31.01.2024

  • 09 Jan 2024
    കോഴിക്കോട് റൂറൽ പോലീസ് രക്ഷിച്ച മൂന്ന് ജീവനുകൾ

    കോഴിക്കോട് റൂറൽ പോലീസ് രക്ഷിച്ച മൂന്ന് ജീവനുകൾ

  • 31 Dec 2023
    താമരശ്ശേരി ചു രത്തിൽ പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം

    താമരശ്ശേരി ചു രത്തിൽ പുതുവത്സരാഘോഷ ങ്ങൾക്ക് പോലീസ് കർശന നി യന്ത്രണം ഏർപ്പെടുത്തി.

  • 19 Dec 2023
    പോലീസില്‍ കൗണ്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

    42 new counselors are being appointed in 20 police districts and state women cells

globeസന്ദർശകർ

118902