Mental health development programme for senior citizens
06
Feb 2023
ട്രാഫിക് ബോധവത്കരണ പരിപാടി 01.02.2023
A traffic awareness program was held at Madapally on 01.02.2023.
31
Jan 2023
SPC കേഡറ്റായ അലൻജിത്തിനെ ജില്ലാ പോലീസ് മേധാവി ശ്രീ. ആർ കറുപ്പസാമി IPS അഭിനന്ദിക്കുന്നു.
പുതുപ്പണത്ത് ബമ്മണി തോട്ടിൽ വീണ സഹപാഠിയെ സാഹസികമായി രക്ഷപ്പെടുത്തിയ SPC കേഡറ്റായ അലൻജിത്തിനെ ജില്ലാ പോലീസ് മേധാവി ശ്രീ. ആർ കറുപ്പസാമി IPS അഭിനന്ദിക്കുന്നു.
31
Jan 2023
ജില്ലാ പോലീസ് ആസ്ഥാനത്ത് രക്തസാക്ഷി ദിനാചരണം നടത്തി.
ജില്ലാ പോലീസ് ആസ്ഥാനത്ത് രക്തസാക്ഷി ദിനാചരണം നടത്തി
30
Dec 2022
കോഴിക്കോട് റൂറൽ ജില്ലാ ജനമൈത്രി സുരക്ഷാ പദ്ധതി
കോഴിക്കോട് റൂറൽ ജില്ലാ ജനമൈത്രി സുരക്ഷാ പദ്ധതി 27-12-22 തിയ്യതി കൊയിലാണ്ടി തക്കാരാ ഓഡിറ്റോറിയത്തിൽ വെച്ച് ജില്ലാ സെമിനാർ സംഘടിപ്പിച്ചു.
13
Dec 2022
ലഹരിക്കെതിരെ SPC യുടെ ഫുട്ബോൾ ടൂർണ്ണമെൻറ്
ലഹരിക്കെതിരെ SPC യുടെ ഫുട്ബോൾ ടൂർണ്ണമെൻറ് കൊയിലാണ്ടി. ലഹരിക്കെതിരെ SPC കോഴിക്കോട് റൂറലും വിമുക്തി മിഷനും സംയുക്തമായി നടത്തുന്ന ജില്ലാതല ലഹരി വിരുദ്ധ ഫുട്ബോൾ ടൂർണ്ണമെൻറിൻ്റെ സെമി ഫൈനൽ ,ഫൈനൽ മത്സരങ്ങൾ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് നടത്തി. കൊയിലാണ്ടി പോലീസ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ.സുനിൽകമാർ ടൂർണമെൻറ് ഉൽഘാടനം ചെയ്തു.
29
Nov 2022
Kozhikode Rural District police organize one day seminar for senior citizens
Kozhikode Rural Janamaithri police organize one day seminar for senior citizen
29
Nov 2022
വടകര ഉപജില്ലാ കലോൽത്സവത്തിൽ പോലീസിൻ്റെ കുടിവെള്ളവിതരണം
Kozhikode Rural Police opens a stall at Kozhikode revenue District Youth Festival venue to provide drinking water to contestants and general public.
25
Nov 2022
TRAFFIC AWARENES PROGRAMME
Kozhikode Rural police and Student Police Cadet organized a Traffic Awareness Programme on 22.11.2022 at Koyilandy. During the programme , the passengers who obeyed the traffic rules were given gifts .
25
Nov 2022
Shri. Sumesh Poyil, SCPO of Kozhikode Rural got second prize in a state level debate.
Shri. Sumesh Poyil, SCPO of Kozhikode Rural got second prize in a state level debate.
19
Nov 2022
Anti- drug pledge
Anti-drug pledge was held as a part of Malayalam day celebration and official language week celebration on November 01 at Kozhikode Rural District Police Headquarters.
19
Nov 2022
Malayalam day celebration
'Malayalam Day' celebration and official language week celebration were held at Kozhikode Rural District Police Headquarters.
സന്ദർശകർ
98333
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.