നാദാപുരത്ത് MDMA യുമായി യുവാക്കൾ പോലീസ് പിടിയിൽ

നാദാപുരത്ത് MDMA യുമായി യുവാക്കൾ പോലീസ് പിടിയിൽ

കാറിൽ കടത്തുകയായിരുന്ന 4 ഗ്രാം MDMA യുമായി യുവാക്കളെ നാദാപുരം പോലീസ് പിടികൂടി.  കല്ലാച്ചി സ്വദേശി മുഹമ്മദ് അൻവർ സാദത്ത്, അരൂർ സ്വദേശി മുഹമ്മദ് അലി, ചേലക്കാട് സ്വദേശി അർഷാദ് എന്നിവരെയാണ് നിരോധിത മയക്കുമരുന്ന് ഉൽപ്പന്നമായ MDMA യുമായി നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.