ബൈക്ക് മോഷണം വടകരയില്‍ എട്ട് വിദ്യാര്‍ഥികള്‍ പിടിയിൽ
വടകരയില്‍ മോഷ്ടിച്ച ബൈക്കുമായി എട്ട് വിദ്യാര്‍ഥികള്‍ വടകര പൊലിസിന്റെ പിടിയിലായി. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും സമീപ സ്ഥലങ്ങളിൽ നിന്നുമാണ് ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചത്. പിടിയിലായവര്‍ എസ്. എസ്.എൽ.സി., പ്ലസ് വൺ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്. ഇവർ മോഷണം നടത്തിയ നിരവധി ബൈക്കുകൾ പോലീസ് കണ്ടെത്തി.
ബൈക്ക് മോഷണം