MDMA യുമായി കൊയിലാണ്ടിയിൽ യുവാക്കൾ പിടിയിൽ

MDMA യുമായി കൊയിലാണ്ടിയിൽ  യുവാക്കൾ പിടിയിൽ

കൊയിലാണ്ടി മുത്താമ്പി പാലത്തിന് സമീപം വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പെരുവട്ടൂർ സ്വദേശി  അൻസിൽ, മുത്താമ്പി സ്വദേശി സിസോൺ എന്നിവരുടെ കൈയ്യിൽ നിന്നും 2.4 ഗ്രാം MDMA പിടികൂടി.ജില്ലാ പോലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡും കൊയിലാണ്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ്  ഇരു പ്രതികളെയും ബൈക്കും കസ്റ്റഡിയിൽ എടുത്തത്.