കോഴിക്കോട് റൂറൽ ജില്ലാ പോലീസ് വോളീബോൾ ടീമിന് സ്വീകരണം

47ാമത് സംസ്ഥാന പോലീസ്  വോളീബോളിൽ റണ്ണറപ്പായ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ടീമിന് കോഴിക്കോട് റൂറൽ  ജില്ലാ പോലീസ് മേധാവി സ്വീകരണം നൽകി