കൊടുവള്ളി പോലീസിൻെറ കഞ്ചാവ് വേട്ട

വിൽപ്പനയ്ക്കായി കൊണ്ടു പോകുകയായിരുന്ന 53.455 kg കഞ്ചാവുമായി കണ്ണൂർ മട്ടന്നൂർ സ്വദേശിയെ വലയിലാക്കി കൊടുവള്ളി പോലീസ്  ഇൻസ്പെക്ടർ ശ്രീ. അഭിലാഷും സംഘവും......